ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടം
ഉലക വിപ്ലവപ്രസ്ഥാ
നത്തി
ന്റെ അവിഭാജ്യഭാഗമായ സമാജവാദി ജ
ന പരിഷത്ത് ഇന്ത്യയിലെ ജ
നകീയപ്രസ്ഥാ
നങ്ങളുടെ ദേശീയസഖ്യത്തിന്റെ പ്രധാനഘടകമാണു്. അ
നീതിയുടെ വിവിധ രൂപങ്ങൾക്കെതിരെ ലോകത്തി
ന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ളതും നടക്കുന്നതുമായ സമരങ്ങളും ചെറുത്തുനില്‍പ്പുകളുമായി കൈകോർക്കുകയും താദാത്മ്യപ്പെടുകയും ചെയ്യുന്ന പ്രസ്ഥാ
നമാണു് സമാജവാദി ജ
നപരിഷത്ത്.
1977-ല്‍ ജനതാ പാർട്ടിയുടെ ആവിർഭാവത്തോടെ തിരോധാ
നം ചെയ്ത ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തി
ന്റെ തുടർച്ചയായിട്ടാണു് സമാജവാദി ജനപരിഷത്ത് ഉദയം ചെയ്തതു്. ഇന്ത്യൻ ജനാധിപത്യത്തി
ന്റെ പു
നഃസ്ഥാപ
നത്തി
നു് വേണ്ടി സോഷ്യലി
സ്റ്റ് പാർട്ടി മ
റ്റു് കക്ഷികളോടൊപ്പം ചേർന്നു് ജ
നതാ പാർട്ടിയായി മാറിയതി
നു് ശേഷം സാമൂഹിക സാമ്പത്തിക രാഷ്ട്രീയവിപ്ലവത്തി
നു് നേതൃത്വം നല്കുന്ന കക്ഷിയുടെ ശൂ
ന്യത രാജ്യത്തുണ്ടായി . സപ്ത വിപ്ലവമെന്നും സമ്പൂർണ വിപ്ലവമെന്നും പറയുന്ന ആദര്‍ശം മുൻ
നോട്ടു് കൊണ്ടു്പോകുന്നതിലും രാഷ്ട്രത്തിലെ വിപ്ലവ പ്രവര്ത്ത
നങ്ങളെ ഏകോപിപ്പിയ്ക്കുന്നതിലും സോഷ്യലി
സ്റ്റു്കളടങ്ങിയ ജ
നതാ പാർട്ടി പരാജയപ്പെട്ടു. ജ
നതാ പാർട്ടിയെ അതിന്റെ ലക്ഷ്യം നേടുന്നതിൽ വിജയിപ്പിയ്ക്കുവാൻ കഴിയാത്ത സോഷ്യലിസ്റ്റുകൾ ചിതറിപ്പോവുകയും ചെയ്തു.
പിൻ
നീടു്, രാജനാരായണ
നും ശിവരാമ ഭാരതിയും ഭായ് വൈദ്യയുമെല്ലാം പലപ്പോഴായി സോഷ്യലി
സ്റ്റു് പ്രസ്ഥാ
നത്തി
ന്റെ പു
നരുജ്ജീവ
നത്തി
നു് ശ്രമിച്ചെങ്കിലും സോഷ്യലി
സ്റ്റു് ആദര്‍ശത്തെയും ചിന്തയേയും കാലാ
നുസൃതമായി പു
നഃസ്ഥാപിച്ചതു് സമാജവാദി ജ
നപരിഷത്തിലൂടെയാണു്.
1972-നു് ശേഷം പാർട്ടി പ്രവര്ത്ത
നത്തില്‍ നിന്നും പിൻമാറി ജനകീയ മുൻനേ
റ്റപ്രവര്ത്തനങ്ങളിൽ മാത്രം മുഴുകിയിരുന്ന കിഷൻ പടനായകൻ ഏകോപിപ്പിച്ചിരുന്ന ജ
നാന്ദോള
ന സമ
ന്വയ സമിതിയിലെ അംഗസംഘട
നകളായ 1974-ലെ സമ്പൂർണ്ണ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഛാത്ര യുവസംഘര്‍ഷ വാഹി
നി, ഉത്തര ബംഗ് തപോസിലി ജാതി ആദിവാസി സംഘട
ന (ഉത്ജാസ്) കേരളത്തിലെ സമത വിദ്യാർത്ഥി സംഘട
ന തുടങ്ങിയവയും ഭായി വൈദ്യയുടെ നേത്യത്വത്തിലുണ്ടായിരുന്ന മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ്
ഫ്രണ്ടും അംബേഡ്കരുടെ അ
നുയായികളുടെ സംഘട
നകളും ഉൾപ്പെടെ നിരവധി സംഘട
നകൾ ചേർന്നാണു് സമാജവാദി ജ
നപരിഷത്തുണ്ടായതു്.
പുതിയ സോഷ്യലിസ്റ്റ് കക്ഷിയായ സമാജവാദി ജ
നപരിഷത്തി
നു് അംബേഡ്കർ ചിന്താഗതിക്കാരുടെയും ദലിത-ആദിവാസി പ്രസ്ഥാനങ്ങളുടെയും ഇതര ജ
നകീയ വിപ്ലവധാരകളുടെയും പശ്ചാത്തലവും ജൻമ
നാ തൻനെ ലഭിച്ചതാണു്. സ്ത്രീ-ദലിത-ആദിവാസി-പരിസ്ഥിതി പ്ര
ശ്നങ്ങളുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളെക്കൂടി ഉൾക്കൊള്ളുന്ന സോഷ്യലിസമാണു് സമജവാദി ജന പരിഷത്തി
ന്റെ ആവിർഭാവത്തോടെ നിലവില്‍ വന്നതു്. ഇനിയും വികസിപ്പിച്ചു് മുൻനോട്ടു് കൊണ്ടു്പോകേണ്ടതും ജയപ്രകാശ നാരായണൻ നിര്‍ദ്ദേശിച്ചതുമായ ജ
നകീയ സോഷ്യലിസമെന്ന ഘട്ടത്തിലാണു് ഇന്ത്യന്‍ സോഷ്യലി
സ്റ്റ് പ്രസ്ഥാനം എത്തിച്ചേര്‍ന്നിരിക്കുന്നതു്. ഇതു് എല്ല്ലാ അർത്ഥത്തിലും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടമാണു്.
പടിഞ്ഞാറൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലും മാ ർക്സിസ്റ്റ് വീക്ഷണത്തിലും ആരംഭിച്ച ഇന്ത്യന്‍ സോഷ്യലി
സ്റ്റ് പ്രസ്ഥാ
നം 1940-കളുടെ അവസാ
നം മാർക്സിസത്തില്‍ നിന്നും പശ്ചാത്യ സോഷ്യൽ ഡെമോക്രസിയില്‍ നിന്നും വ്യത്യസ്തമായ ജ
നാധിപത്യ സോഷ്യലിസമെന്ന ഘട്ടത്തിൽ എത്തിച്ചേർന്നു. സമരാത്മക സോഷ്യലിസമായാണു് ഡോ. രാമമനോഹര ലോഹിയ അതി
നെ മുൻനോട്ടു് കൊണ്ടു് പോയതു്. പിൻനീടു് ജയപ്രകാശ നാരായണൻ ആവിഷ്കരിച്ച സമ്പൂർണ്ണ വിപ്ലവം അതി
ന്റെ മ
റ്റൊരു രൂപമായിരുന്നു. 70-കളിൽ ജയപ്രകാശ നാരായണനാരംഭിച്ച സമ്പൂര്‍ണ്ണ വിപ്ലവപ്രസ്ഥാനത്തി
ന്റെ തുടർച്ചയായാണു് ഇന്ത്യയിലെ ജ
നകീയപ്രസ്ഥാ
നങ്ങള്‍ ഉയര്ന്നു് വന്നതു്.
ജയപ്രകാശ നാരായണൻ നിറുത്തിയിടത്തുനിന്നു് സമ്പൂര്‍ണ്ണ വിപ്ലവത്തെ മുൻനോട്ടു് കൊണ്ടുപോകുവാന്‍ സമാജവാദി ജ
നപരിഷത്ത് പ്രതിജ്ഞാബദ്ധമാണു്. രാജ്യത്തി
ന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു് വന്ന ജ
നകീയ സോഷ്യലി
സ്റ്റു് സംഘട
നകൾ മുന്‍ കയ്യെടുത്താണു് സമാജവാദി ജ
നപരിഷത്തിനു് രൂപം കൊടുത്തിരിക്കുന്നതു്. ജ
നകീയ പ്രസ്ഥാ
നങ്ങളുടെ ദേശീയ സഖ്യം രൂപം കൊള്ളുന്ന സമയത്തു് തൻനെ അതിലെ ഒരു വിഭാഗം സംഘട
നകൾ സമാജവാദി ജ
നപരിഷത്തിനു് കൂടി രൂപം കൊടുത്തപ്പോൾ സമാജവാദി ജ
നപരിഷത്ത് ഒരേ സമയം ജ
നകീയ പ്രസ്ഥാ
നങ്ങളുടെ ദേശീയ സഖ്യത്തി
നുള്ളിൽ രൂപപ്പെട്ട കക്ഷിയും ജ
നകീയപ്രസ്ഥാ
നങ്ങളുടെ ദേശീയ സഖ്യത്തി
നു് രൂപം കൊടുത്ത ഘടക സംഘട
നകളിലൊന്നുമായി മാറി. ജ
നകീയപ്രസ്ഥാ
നങ്ങളുടെ ദേശീയസഖ്യത്തിലെ ഏക രാഷ്ട്രീയ കക്ഷിയാണു് സമാജവാദി ജ
നപരിഷത്ത്. ആഗോള വൽക്കരണം പോലുള്ള രാഷ്ട്രീയ-സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളെയും രാജ്യത്തു് പ്രബലമാകുന്ന പ്രതിവിപ്ലവത്തെയും നേരിടുവാൻ സോഷ്യലി
സ്റ്റു് രാഷ്ട്രീയം അടിയന്തിര ആവശ്യമാണെന്നതാണു് ജ
നകീയ പ്രസ്ഥാ
നങ്ങളുടെ ദേശീയസഖ്യത്തിൽ സമാജവാദി ജ
നപരിഷത്തിന്റെ പ്രാധാ
ന്യം.
സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ അ
നീതിയുടെ ലോകക്രമത്തി
നെതിരെ രാജ്യത്തി
നകത്തും രാജ്യങ്ങൾ തമ്മിലും സമത്വം എന്ന ആദര്‍ശം സ്ഥാപിയ്ക്കുന്നതി
നു് വേണ്ടിയാണു് സമാജവാദി ജ
നപരിഷത്തു് ജന്മം കൊണ്ടതു്.1995 ജനുവരി 1-ആം തീയതി മഹാരാഷ്ട്രത്തിലെ ഠാണെയില്‍, ഇന്ത്യൻ സാമൂഹികവിപ്ലവത്തി
ന്റെ പിതാവായ മഹാത്മാ ഫൂലെയുടെ സഹധര്‍മ്മിണി സാവിത്രി ഭായി ഫൂലെയുടെ പേരു് നല്കിയ സമ്മേള
ന നഗരിയിൽ നഗരസഭയിലെ തൂപ്പു് ജോലിക്കാരിയായ ശകുന്തള കജാ
നിയ ഉയര്‍ത്തിയ കൊടിയുടെ കീഴിൽ സമാജവാദി ജ
നപരിഷത്ത് സ്ഥാപിതമായപ്പോള്‍ അതു് മാ
നവ വിമോച
ന ചരിത്രത്തിലെ പുതിയൊരു അദ്ധ്യായത്തി
ന്റെ ആരംഭമായിരുന്നു. ഉത്തര ബംഗാളിലെ ആദിവാസി നേതാവായ ജഗൽ കിശോര റായവീര
നായിരുന്നു ആദ്യദേശീയ അദ്ധ്യക്ഷന്‍.
ദലിത-ആദിവാസി പിൻ
നാക്ക വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ആയി 60 ശതമാ
നം പ്രതിനിധ്യം സംഘട
നയുടെ എല്ലാ ഘടകങ്ങളിലും കൃത്യമായി ഉറപ്പു് വരുത്തിയിട്ടുള്ള രാഷ്ട്രീയ കക്ഷിയാണു് സമാജവാദി ജ
നപരിഷത്ത്. ഭാരവാഹികൾക്കു് തുടര്‍ച്ചയായി രണ്ടു് വട്ടം മാത്രമേ ഒരേ സ്ഥാ
നത്തു് തുടരാ
നാകൂ. രണ്ടു് വര്‍ഷത്തിലൊരിയ്ക്കൽ ചേരുന്ന ദേശീയസമ്മേള
നമാണു് ദേശീയ അദ്ധ്യക്ഷ
നെയും മഹാമന്ത്രിയെയും ദേശീയ നിര്‍വ്വാഹക സമിതിയെയും തിരഞ്ഞെടുക്കുന്നതു്.
പച്ച, ചെമപ്പ്, നീല വര്‍ണ്ണങ്ങള്‍ ലംബമായി വി
ന്യസിച്ചതും നടുക്കു് വിലങ്ങനെ വച്ച കലപ്പയും ചക്രവും ആലേഖ
നം ചെയ്തതുമായ പതാകയാണു് സമാജവാദി ജ
നപരിഷത്തി
ന്റേതു്. പരിസ്ഥിതി സംരക്ഷണത്തി
നും വിപ്ലവത്തി
നും സാമൂഹികനീതിക്കും തുല്യപ്രധാ
ന്യമാണു് കൊടിയുടെ പച്ച, ചെമപ്പ്, നീല വര്‍ണ്ണങ്ങൾ കാണിയ്ക്കുന്നതു്.ചെറുകിട തൊഴിലുകാരും കൃഷിക്കാരുമായ ഉൽപാദക ശക്തികളുടെ ഐക്യത്തെയാണു് വിലങ്ങ
നെ വച്ച ചക്രവും കലപ്പയും സൂചിപ്പിയ്ക്കുന്നതു്.