|
സമാജവാദി ജനപരിഷത്തിന്റെ പുതിയ ദേശീയ നിര്‍വാഹക സമിതി.
Newly Elected National Executive Council of the Samajwadi Janaparishad.
|
കോട്ടയം: സമാജവാദി ജനപരിഷത്തിന്റെ ദ്വൈ വാര്‍ഷിക ദേശീയ സമ്മേളനം ഏപ്രില്‍ 24, 25, 26 തിയ്യതികളില്‍ കോട്ടയത്ത് നടന്നു. ദേശീയ പ്രസിഡന്റായി അഡ്വ. ജോഷി ജേക്കബ്ബിനെയും ജനറല്‍ സെക്രട്ടറിയായി ലിംഗരാജ് ആസാദിനെയും വീണ്ടും തെരഞ്ഞെടുത്തു. രണ്ടു് വര്‍ഷത്തേയ്ക്കുള്ള ദേശീയ നിര്‍വാഹക സമിതിയെയും സമ്മേളനം തെരഞ്ഞെടുത്തു.
No comments:
Post a Comment