സമാജവാദി ജനപരിഷത്ത് ഒമ്പതാം ദ്വൈവാര്‍ഷിക ദേശീയ സമ്മേളനം ഉത്തരപ്രദേശിലെ വാരണാസിയില്‍


കണ്ണൂര്‍, മെയ് 23: സമാജവാദി ജനപരിഷത്ത് പാര്‍ട്ടിയുടെ ഒമ്പതാം ദ്വൈവാര്‍ഷിക ദേശീയസമ്മേളനം 2013 ജൂണ്‍ 10 മുതല്‍ 12 വരെ ഉത്തരപ്രദേശിലെ വാരണാസിയില്‍
ചേരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് അറിയിച്ചു.

No comments:

Post a Comment