കൂത്താട്ടുകുളം, 2025 ജൂൺ 25 – സമാജവാദി ജനപരിഷത്ത് കേരള സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം നടത്തി. ദേശീയ നിർവാഹക സമിതിയംഗം അഡ്വ ജോഷി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി മുഖ്യ പ്രഭാണം നടത്തി.
സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ വിദ്യാധരൻ കെ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, കോട്ടയം ജില്ലാ സമിതി പ്രസിഡൻറ് പി.ഒ. പീറ്റർ, സംസ്ഥാന സെക്രട്ടറി അഡ്വ. കെ കെ രാമൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
-0-
No comments:
Post a Comment