ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ, നമ്മുടെ ദേശീയ പിതാവു് മഹാത്മാ ഗാന്ധി, ഒരു സാമുദായിക തീവ്രവാദിയായ നാഥുറാം വിനായക ഗോഡ്സേയുടെ കൈകളാൽ 1948 ജനുവരി 30നു് വെടിയേറ്റമരിച്ചതിന്റെ സ്മരണ നാം രക്തസാക്ഷിദിനമായി ആചരിയ്ക്കുന്നു.
മനുഷ്യ സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന ആദർശത്തിനായി ത്യാഗമനുഭവിച്ച എല്ലാവരെയും സ്മരിയ്ക്കാം.
No comments:
Post a Comment